Kerala2 months ago
പി എം എ സലാമിനെതിരെ എസ് കെ എസ് എസ് എഫ് ; നേതൃത്വം കടിഞാണിട്ടില്ലെങ്കിൽ വൻ പ്രത്യാഘാതമുണ്ടാവുമെന്ന് മുന്നറിയിപ്പ്
സുന്നീ വിശ്വാസ, ആദര്‍ശങ്ങളെ പരസ്യമായി ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. എം. എ സലാമിനെ നിയന്ത്രിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാവണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സുന്നി...