Entertainment2 months ago
നിവിൻ പൊളിയുടെ ഹബീബി ഡ്രിപ്, ടീസർ പുറത്ത്
നിവിൻ പോളി അഭിനയിക്കുന്ന പുതിയ ആല്‍ബം സോങ് വീഡിയോ റിലീസിനൊരുങ്ങുന്നു. ‘ഹബീബി ഡ്രിപ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനത്തിന്റെ ടീസർ ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുകയാണ്. ജൂലൈ 19 വൈകുന്നേരം ആറ് മണിക്ക് ഗാനം പ്രേക്ഷകരുടെ മുന്നിലെത്തും....