Tech2 months ago
മോട്ടോ ജി85 5ജി പുറത്തിറക്കി
കൊച്ചി: മോട്ടോ ജി85 5ജി പുറത്തിറക്കി മോട്ടോറോള. 3ഡി കർവ്ഡ്, എൻഡ്ലസ് എഡ്ജ് ഡിസ്പ്ലേയുള്ള ആദ്യത്തെ മോട്ടോ ജി സീരീസ് ഫോണാണ്. 120ഹേർട്സ് പിഒഎല്‍ഇഡി ഡിസ്പ്ലേ, ഗോറില്ല ഗ്ലാസ് 5, സോണി സെൻസറോട് കൂടിയ ഷെയ്ക്ക്...