ചര്‍മ്മത്തിനും മുടിക്കും നഖങ്ങള്‍ക്കുമെല്ലാം ഏല്ക്കുന്ന കേടുപാടുകള്‍ പരിഹരിക്കുന്നതിനും പൊതുവെ ഇവയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമെല്ലാം വിറ്റാമിൻ-ബി 7 എന്നും അറിയപ്പെടുന്ന ബയോട്ടിൻ അത്യാവശ്യമാണ്. ഇന്ന് ‘ബയോട്ടിൻ’ ഗുളികകള്‍ വാങ്ങി കഴിക്കുന്നവരാണ് ഏറെയും. എന്നാല്‍ ഗുളികകള്‍ ഇല്ലാതെ തന്നെ...
വലിയ സാമ്ബത്തിക പ്രതിസന്ധിയിലൂടെയാണ് പാക്കിസ്ഥാന് കടന്നുപോകുന്നത്. തൊഴിലില്ലായ്മയും പണപ്പെരുപ്പവും അതിന്റെ മൂര്‍ധന്യത്തിലാണ്. രാഷ്ട്രീയ അസ്ഥിരതയും ഇന്ത്യയും അഫ്ഗാനിസ്ഥാനും ഇറാനും അടങ്ങുന്ന അയല്‍രാജ്യങ്ങളില്‍ നിന്നുള്ള ഭീഷണിയും പാക്കിസ്ഥാന്റെ ഉറക്കം കെടുത്തുന്നുണ്ട്. പോരാത്തതിന് ബലൂചിസ്ഥാനില്‍ ഉയരുന്ന സ്വതന്ത്രരാഷ്ട്ര വാദം...
ഏറെ പ്രതീക്ഷയോടെ സിനിമാ പ്രേക്ഷകരും ആരാധകരും കാത്തിരിക്കുന്ന ചിത്രമാണ് ദ് ഗോട്ട്. വ്യാഴാഴ്ച ചിത്രം പ്രേക്ഷകരിലേക്കെത്തുകയാണ്. സയൻസ് ഫിക്ഷൻ ആക്ഷൻ ത്രില്ലർ ചിത്രമായാണ് വെങ്കട് പ്രഭു ഗോട്ട് ഒരുക്കിയിരിക്കുന്നത്. ഇരട്ട വേഷത്തിലാണ് വിജയ് ചിത്രത്തിലെത്തുക. 400...
നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റാണവത്തിൻ്റെ എമർജൻസി ചിത്രത്തിന് ബോംബെ ഹൈകോടതിയില്‍ തിരിച്ചടി. ചിത്രത്തിൻ്റെ റിലീസിനും സെൻസർ സർട്ടിഫിക്കറ്റിനും വേണ്ടി നിർമാതാക്കള്‍ ബോംബെ ഹൈകോടതിയെ സമീപിച്ചിരുന്നു. മധ്യപ്രദേശ് ഹൈകോടതിയുടെ ഉത്തരവ് നിലനില്‍ക്കുന്നതുകൊണ്ട് വിഷയത്തില്‍ സെൻസർ ബോർഡില്‍...
പാൻ ഇന്ത്യൻ ആരാധകരുടെ കാത്തിരിപ്പുകള്‍ക്കു വിരാമമിടാൻ നടൻ ഫഹദ് ഫാസില്‍. താരം ഉടൻ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുമെന്ന് റിപ്പോർട്ട്. സംവിധായകൻ ഇംതിയാസ് അലിയുടെ പുതിയ ചിത്രത്തിലൂടെയാകും ഫഹദിന്റെ അരങ്ങേറ്റമെന്നാണു സൂചന. വിനോദ പോർട്ടലായ ‘പിങ്ക്വില്ല’യാണ് അടുത്ത...