Politics1 week ago
‘ഇത് എസ്എഫ്ഐക്കാലം മുതല്‍ കേട്ടുതുടങ്ങിയതാണ്, എനിക്ക് ഭയമില്ല’; വിവാദങ്ങളില്‍ പ്രതികരിച്ച് പി ശശി
എംഎല്‍എ പി വി അന്‍വര്‍ ഉയര്‍ത്തിയ വിവാദ കോലാഹലങ്ങളില്‍ പ്രതികരണവുമായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും മുതിര്‍ന്ന സിപിഎം നേതാവുമായ പി ശശി. വിവാദങ്ങളില്‍ ഭയമില്ലെന്നും ആരോടും വിരോധമില്ലെന്നും...