പ്രമുഖ സ്മാർട്ട്ഫോണ്‍ ബ്രാൻഡായ സാംസങ് തങ്ങളുടെ A സീരീസിലെ പുതിയ ബജറ്റ് സ്മാർട്ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. സാംസങ് ഗാലക്സി എ06 (Samsung Galaxy A06) എന്ന മോഡലാണ് പുതിയതായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. അധികം പ്രചാരണങ്ങളൊന്നുമില്ലാതെ വളരെ സൈലന്റായാണ്...
ആപ്പിളിൻ്റെ ബജറ്റ്-ഫ്രണ്ട്ലി ഐഫോണ്‍ എസ്ഇ (iPhone SE) ഒടുവില്‍ വലിയ മാറ്റത്തിലേക്ക് ചുവട് വെക്കുന്നു. നിക്കി ഏഷ്യയുടെ ഒരു പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്, 2025ലും അതിന് ശേഷവും വില്‍ക്കുന്ന എല്ലാ ഐഫോണ്‍ മോഡലുകള്‍ക്കും ആപ്പിള്‍ ഓർഗാനിക്...
പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ഇന്‍ഫിനിക്സ് തങ്ങളുടെ ഹോട്ട് സീരീസില്‍ പുതിയതായി അവതരിപ്പിക്കുന്ന ഇന്‍ഫിനിക്സ് ഹോട്ട് 50 5ജിയുടെ ലോഞ്ച് സെപ്റ്റംബര്‍ 5ന് നടക്കുമെന്ന് കമ്ബനി കഴിഞ്ഞ ആഴ്ച അറിയിച്ചതാണ്. ഈ ലോഞ്ചിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ...
വിവോ കഴിഞ്ഞയാഴ്ച ഇന്ത്യയില്‍ ലോഞ്ച് ചെയ്ത വിവോ ടി3 പ്രോ 5ജി (Vivo T3 Pro 5G) സ്മാര്‍ട്ട്ഫോണിന്റെ വില്‍പ്പന ആരംഭിച്ചു. വില്‍പ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് ആകര്‍ഷകമായ ലോഞ്ച് ഓഫറും ഈ സ്മാര്‍ട്ട്ഫോണിന് ലഭ്യമാക്കിയിരിക്കുന്നു. തെരഞ്ഞെടുത്ത...
ഇന്ത്യയിലെ പ്രധാന ടെലികോം ഓപ്പറേറ്റർമാരായ ജിയോ, എയർടെല്‍, വിഐ എന്നിവ ഈ വർഷം ജൂലൈയില്‍ തങ്ങളുടെ താരിഫ് പ്ലാനുകള്‍ വർദ്ധിപ്പിച്ചു. വർദ്ധനവ് പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കളെ ബാധിക്കുകയും റീചാർജ് പ്ലാനുകള്‍ ശരാശരി 15 ശതമാനം വർദ്ധിപ്പിക്കുകയും...
സ്മാർട്ഫോണുകള്‍ നമ്മളെ കേള്‍ക്കുന്നുണ്ടോ എന്നത് ഏറെ കാലമായുള്ള സംശയമാണ്. ചിലപ്പോഴൊക്കെ നമ്മളുടെ സംസാരത്തില്‍ വന്നിട്ടുള്ള ചില ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ ഫോണില്‍ പ്രത്യക്ഷപ്പെട്ടത് നമ്മളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവും. ഇത് ഫോണ്‍ നമ്മള് പറയുന്നത് കേള്‍ക്കുന്നത് കൊണ്ടാണെന്ന്...
സിനിമകളും മറ്റ് പരിപാടികളും സ്ട്രീം ചെയ്യുന്ന എക്സ് ടിവി സേവനം ആരംഭിച്ച് ഇലോണ്‍ മസ്ക്. ഒരു ഒടിടി ആപ്ലിക്കേഷനാണിത്. എക്സില്‍ പങ്കുവെച്ച ഒരു പോസ്റ്റിലാണ് മസ്ക് തന്റെ പുതിയ ഉത്പന്നം അവതരിപ്പിച്ചത്. നിലവില്‍ ആന്‍ഡ്രോയിഡ്, എല്‍ജി,...
ഹരിയാന തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് കോണ്‍ഗ്രസ്-ആം ആദ്മി പാർട്ടി സഖ്യ ചർച്ചകള്‍ പുരോഗമിക്കുന്നു. ഇരുപാർട്ടികളും ചേർന്ന് സഖ്യം രൂപീകരിക്കാമെന്ന രാഹുല്‍ ഗാന്ധിയുടെ നിർദേശം ആം ആദ്മി പാർട്ടി നേരത്തെ സ്വാഗതം ചെയ്തിരുന്നു. ആകെ മൊത്തം പത്ത്...
തിരുവനന്തപുരം: താഴേ തട്ടില്‍ പാർട്ടി ദുർബലമാണെന്ന് വിലയിരുത്തി സിപിഎം. സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ട സംസ്ഥാന കമ്മിറ്റി രേഖയിലാണ് പരാമർശം. നേതൃശേഷിയുള്ളവരെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കണമെന്നും വ്യക്തിവിരോധം തീർക്കാൻ സമ്മേളനങ്ങളെ ഉപയോഗിക്കരുതെന്നും അടക്കമുള്ള നിർദ്ദേശങ്ങളാണ് സംസ്ഥാന...
തിരുവനന്തപുരം: തൃശൂർ പൂരം കലക്കാൻ നേതൃത്വം നല്‍കിയത് എ.ഡി.ജി.പി അജിത് കുമാറാണെന്നും അത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തൃശൂരില്‍ ബി.ജെ.പിയെ ജയിപ്പിക്കാൻ മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് നടന്ന കാര്യങ്ങളാണിതെല്ലാം. അതിനാലാണ്...