2011-ൽ സ്ഥാപിതമായ FlixBus, യൂറോപ്പ്, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലെ 40-ലധികം രാജ്യങ്ങളിൽ കുറഞ്ഞ നിരക്കിൽ ഇന്റർസിറ്റി ബസ് സർവീസുകൾ വാഗ്ദാനം ചെയ്യുന്നു.ഈ വർഷം ഫെബ്രുവരിയിലാണ് ട്രാവൽ ടെക് കമ്പനി ഇന്ത്യയിൽ പ്രവേശിച്ചത്....
എംഎല്‍എ പി വി അന്‍വര്‍ ഉയര്‍ത്തിയ വിവാദ കോലാഹലങ്ങളില്‍ പ്രതികരണവുമായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും മുതിര്‍ന്ന സിപിഎം നേതാവുമായ പി ശശി. വിവാദങ്ങളില്‍ ഭയമില്ലെന്നും ആരോടും വിരോധമില്ലെന്നും എസ്എഐയില്‍ പ്രവര്‍ത്തിക്കുന്ന കാലം മുതല്‍ വേട്ടയാടന്‍ നേരിട്ടുവന്നവനാണെന്നും...
ചണ്ഡീഗഡ്: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചേക്കും. ഇരുവരും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ കണ്ട ശേഷം കോണ്‍ഗ്രസില്‍ അംഗത്വമെടുത്തു. പാരിസ് ഒളിമ്ബിക്സിനു ശേഷം നാട്ടില്‍...
മൊബൈല്‍ ഫോണിന്റെ ഉപയോഗം കാൻസർ സാധ്യത വർധിപ്പിക്കുമെന്ന ധാരണ തെറ്റെന്ന് ലോകാരോഗ്യ സംഘടനയുടെ റിവ്യൂ റിപ്പോർട്ട്. മൊബൈല്‍ ഫോണുകളുടെ ഉപയോഗം കുത്തനെ കൂടുമ്ബോഴും ബ്രെയിൻ, ഹെഡ് ആന്റ് നെക്ക് കാൻസർ ബാധിതരുടെ നിരക്ക് വർധിച്ചിട്ടില്ലെന്നും ലോകാരോഗ്യ...
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ദൈനംദിന ജീവിതത്തില്‍ പല മാറ്റങ്ങളും വരുത്തേണ്ടത് വളരെ പ്രധാനമാണ്. ആരോഗ്യകരമായ പ്രതിരോധ സംവിധാനത്തിന് ആക്രമണകാരികളായ രോഗാണുക്കളെ പരാജയപ്പെടുത്താൻ കഴിയും. രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനുള്ള ആരോഗ്യകരമായ വഴികളില്‍ ആദ്യ പാഠം ആരോഗ്യകരമായ ഒരു...